14 അപ്പോൾ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി. ദൈവം അവരെ കവർച്ചക്കാരുടെ കൈയിൽ ഏൽപ്പിച്ചു,+ അവർ അവരെ കൊള്ളയടിച്ചു. ദൈവം ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു.+ ശത്രുക്കളോട് എതിർത്തുനിൽക്കാൻ അവർക്കു കഴിയാതെയായി.+
8 അപ്പോൾ ഇസ്രായേലിനു നേരെ യഹോവയുടെ കോപം ആളിക്കത്തി. ദൈവം അവരെ മെസൊപ്പൊത്താമ്യയിലെ* രാജാവായ കൂശൻ-രിശാഥയീമിനു വിറ്റു. ഇസ്രായേല്യർ എട്ടു വർഷം കൂശൻ-രിശാഥയീമിനെ സേവിച്ചു.