-
1 രാജാക്കന്മാർ 7:38, 39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
38 അയാൾ പത്തു ചെമ്പുപാത്രങ്ങൾ+ ഉണ്ടാക്കി. ഓരോന്നിലും 40 ബത്ത് വെള്ളം കൊള്ളുമായിരുന്നു. ഓരോ പാത്രവും നാലു മുഴമായിരുന്നു.* പത്ത് ഉന്തുവണ്ടികൾക്കും ഓരോ പാത്രം വീതം ഉണ്ടായിരുന്നു. 39 പിന്നെ അഞ്ച് ഉന്തുവണ്ടികൾ ഭവനത്തിന്റെ വലതുവശത്തും അഞ്ച് ഉന്തുവണ്ടികൾ ഭവനത്തിന്റെ ഇടതുവശത്തും വെച്ചു. ഭവനത്തിന്റെ വലതുവശത്ത് തെക്കുകിഴക്കായി കടൽ സ്ഥാപിച്ചു.+
-