-
യിരെമ്യ 44:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 പക്ഷേ ആകാശരാജ്ഞിക്കു ബലികളും പാനീയയാഗങ്ങളും അർപ്പിക്കുന്നതു നിറുത്തിയ സമയംമുതൽ ഞങ്ങൾ ഒന്നുമില്ലാത്തവരായി. വാളാലും ക്ഷാമത്താലും ഞങ്ങൾ നശിച്ചു.”
-