2 ദിനവൃത്താന്തം 25:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഏദോമ്യരെ തോൽപ്പിച്ച് മടങ്ങിയശേഷം അമസ്യ സേയീർപുരുഷന്മാരുടെ ദൈവങ്ങളെ കൊണ്ടുവന്ന് അവയെ സ്വന്തം ദൈവങ്ങളായി പ്രതിഷ്ഠിച്ചു.+ അവയുടെ മുന്നിൽ കുമ്പിടാനും അവയ്ക്കുവേണ്ടി യാഗവസ്തുക്കൾ ദഹിപ്പിക്കാനും* തുടങ്ങി.
14 ഏദോമ്യരെ തോൽപ്പിച്ച് മടങ്ങിയശേഷം അമസ്യ സേയീർപുരുഷന്മാരുടെ ദൈവങ്ങളെ കൊണ്ടുവന്ന് അവയെ സ്വന്തം ദൈവങ്ങളായി പ്രതിഷ്ഠിച്ചു.+ അവയുടെ മുന്നിൽ കുമ്പിടാനും അവയ്ക്കുവേണ്ടി യാഗവസ്തുക്കൾ ദഹിപ്പിക്കാനും* തുടങ്ങി.