-
1 ദിനവൃത്താന്തം 15:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 കൂടാതെ ദാവീദ് പുരോഹിതന്മാരായ സാദോക്ക്,+ അബ്യാഥാർ+ എന്നിവരെയും ലേവ്യരായ ഊരിയേൽ, അസായ, യോവേൽ, ശെമയ്യ, എലീയേൽ, അമ്മീനാദാബ് എന്നിവരെയും വിളിച്ചുകൂട്ടി. 12 ദാവീദ് അവരോടു പറഞ്ഞു: “നിങ്ങൾ ലേവ്യരുടെ പിതൃഭവനത്തലവന്മാരാണല്ലോ. നിങ്ങളെയും നിങ്ങളുടെ സഹോദരന്മാരെയും വിശുദ്ധീകരിച്ചിട്ട് ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിനുവേണ്ടി ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുക.
-