പുറപ്പാട് 30:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 കൂടാതെ അവൻ സന്ധ്യക്കു* ദീപങ്ങൾ തെളിക്കുമ്പോഴും സുഗന്ധക്കൂട്ടു കത്തിക്കണം. നിങ്ങളുടെ എല്ലാ തലമുറകളിലും യഹോവയുടെ മുമ്പാകെ ക്രമമായി ഈ സുഗന്ധക്കൂട്ട് അർപ്പിക്കണം.
8 കൂടാതെ അവൻ സന്ധ്യക്കു* ദീപങ്ങൾ തെളിക്കുമ്പോഴും സുഗന്ധക്കൂട്ടു കത്തിക്കണം. നിങ്ങളുടെ എല്ലാ തലമുറകളിലും യഹോവയുടെ മുമ്പാകെ ക്രമമായി ഈ സുഗന്ധക്കൂട്ട് അർപ്പിക്കണം.