1 ദിനവൃത്താന്തം 25:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഇവരെല്ലാമായിരുന്നു രാജാവിന്റെ ദിവ്യദർശിയായ ഹേമാന്റെ ആൺമക്കൾ. സത്യദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്* ദൈവത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചിരുന്നതുകൊണ്ട് ദൈവം ഹേമാന് 14 ആൺമക്കളെയും 3 പെൺമക്കളെയും കൊടുത്തു.
5 ഇവരെല്ലാമായിരുന്നു രാജാവിന്റെ ദിവ്യദർശിയായ ഹേമാന്റെ ആൺമക്കൾ. സത്യദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്* ദൈവത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചിരുന്നതുകൊണ്ട് ദൈവം ഹേമാന് 14 ആൺമക്കളെയും 3 പെൺമക്കളെയും കൊടുത്തു.