-
2 രാജാക്കന്മാർ 23:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അതിനു ശേഷം, ബാലിനും പൂജാസ്തൂപത്തിനും*+ ആകാശത്തിലെ സർവസൈന്യത്തിനും വേണ്ടി ഉണ്ടാക്കിയിരുന്ന ഉപകരണങ്ങളെല്ലാം യഹോവയുടെ ആലയത്തിൽനിന്ന് പുറത്ത് കൊണ്ടുവരാൻ രാജാവ് മഹാപുരോഹിതനായ ഹിൽക്കിയയോടും+ സഹപുരോഹിതന്മാരോടും വാതിൽക്കാവൽക്കാരോടും കല്പിച്ചു. രാജാവ് അവ യരുശലേമിനു പുറത്ത് കിദ്രോൻ ചെരിവിൽവെച്ച് കത്തിച്ചുകളഞ്ഞു. അതിന്റെ ചാരം അദ്ദേഹം ബഥേലിലേക്കു+ കൊണ്ടുവന്നു.
-