-
ലേവ്യ 1:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 “‘ദഹനയാഗം കന്നുകാലികളിൽനിന്നുള്ളതാണെങ്കിൽ അതു ന്യൂനതയില്ലാത്ത ആണായിരിക്കണം.+ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് അവൻ അതു സ്വമനസ്സാലെ+ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം. 4 അവൻ ദഹനയാഗത്തിനുള്ള മൃഗത്തിന്റെ തലയിൽ കൈ വെക്കണം. അങ്ങനെ അത് അവന്റെ പാപപരിഹാരത്തിനായി അവന്റെ പേരിൽ സ്വീകരിക്കും.
-