2 ശമുവേൽ 23:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ദാവീദിന്റെ അവസാനവാക്കുകൾ:+ “യിശ്ശായിയുടെ മകനായ ദാവീദിന്റെ+ വാക്കുകൾ.ഔന്നത്യത്തിലേക്ക് ഉയർത്തപ്പെട്ട മനുഷ്യന്റെ,+യാക്കോബിൻ ദൈവത്തിന്റെ അഭിഷിക്തന്റെ,+ഇസ്രായേലിൻഗാനങ്ങൾ പാടിയ മധുരഗായകന്റെ*+ മൊഴികൾ.
23 ദാവീദിന്റെ അവസാനവാക്കുകൾ:+ “യിശ്ശായിയുടെ മകനായ ദാവീദിന്റെ+ വാക്കുകൾ.ഔന്നത്യത്തിലേക്ക് ഉയർത്തപ്പെട്ട മനുഷ്യന്റെ,+യാക്കോബിൻ ദൈവത്തിന്റെ അഭിഷിക്തന്റെ,+ഇസ്രായേലിൻഗാനങ്ങൾ പാടിയ മധുരഗായകന്റെ*+ മൊഴികൾ.