പുറപ്പാട് 27:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “വിശുദ്ധകൂടാരത്തിനു മുറ്റം+ ഉണ്ടാക്കണം. മുറ്റത്തിന്റെ തെക്കുവശത്തിനുവേണ്ടി, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ട് 100 മുഴം നീളത്തിൽ മറശ്ശീലകൾ ഉണ്ടാക്കണം.+ ലേവ്യ 6:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അതിൽ ബാക്കിവരുന്നത് അഹരോനും പുത്രന്മാരും കഴിക്കണം.+ പുളിപ്പില്ലാത്ത അപ്പമായി വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് അതു കഴിക്കണം. സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച് അവർ അതു കഴിക്കണം.+
9 “വിശുദ്ധകൂടാരത്തിനു മുറ്റം+ ഉണ്ടാക്കണം. മുറ്റത്തിന്റെ തെക്കുവശത്തിനുവേണ്ടി, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ട് 100 മുഴം നീളത്തിൽ മറശ്ശീലകൾ ഉണ്ടാക്കണം.+
16 അതിൽ ബാക്കിവരുന്നത് അഹരോനും പുത്രന്മാരും കഴിക്കണം.+ പുളിപ്പില്ലാത്ത അപ്പമായി വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് അതു കഴിക്കണം. സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച് അവർ അതു കഴിക്കണം.+