1 ദിനവൃത്താന്തം 23:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദാവീദ് ലേവിയുടെ ആൺമക്കളുടെ പേരുകളനുസരിച്ച് അവരെ ഗർശോൻ, കൊഹാത്ത്, മെരാരി+ എന്നീ വിഭാഗങ്ങളായി+ സംഘടിപ്പിച്ചു.* 1 ദിനവൃത്താന്തം 24:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ഇവയാണ് അഹരോന്റെ വംശജരുടെ വിഭാഗങ്ങൾ: അഹരോന്റെ ആൺമക്കൾ: നാദാബ്, അബീഹു,+ എലെയാസർ, ഈഥാമാർ.+
6 ദാവീദ് ലേവിയുടെ ആൺമക്കളുടെ പേരുകളനുസരിച്ച് അവരെ ഗർശോൻ, കൊഹാത്ത്, മെരാരി+ എന്നീ വിഭാഗങ്ങളായി+ സംഘടിപ്പിച്ചു.*