വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 8:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ശലോമോൻ അപ്പനായ ദാവീദ്‌ കല്‌പി​ച്ചി​രു​ന്ന​തു​പോ​ലെ പുരോ​ഹി​ത​ന്മാ​രെ വിഭാ​ഗ​ങ്ങ​ളാ​യി തിരിച്ച്‌+ ശുശ്രൂ​ഷ​യ്‌ക്കു നിയമി​ച്ചു. പതിവ​നു​സ​രിച്ച്‌ ദിവസ​വും ദൈവത്തെ സ്‌തുതിക്കാനും+ പുരോ​ഹി​ത​ന്മാ​രു​ടെ മുമ്പാകെ ശുശ്രൂ​ഷി​ക്കാ​നും വേണ്ടി ലേവ്യ​രെ​യും അതാതു സ്ഥാനങ്ങ​ളിൽ നിയമി​ച്ചു. കൂടാതെ ഓരോ വിഭാ​ഗ​ത്തി​ലു​മുള്ള കാവൽക്കാ​രെ വ്യത്യ​സ്‌ത​ക​വാ​ട​ങ്ങ​ളിൽ നിയമി​ച്ചു.+ ഇങ്ങനെ​യെ​ല്ലാം ചെയ്യണ​മെന്നു ദൈവ​പു​രു​ഷ​നായ ദാവീദ്‌ കല്‌പി​ച്ചി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക