2 ദിനവൃത്താന്തം 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ആ തൂണുകൾ ദേവാലയത്തിന്റെ മുന്നിൽ ഇടതും* വലതും* ആയി സ്ഥാപിച്ചു. വലതുവശത്തെ തൂണിനു യാഖീൻ* എന്നും ഇടതുവശത്തെ തൂണിനു ബോവസ്* എന്നും പേരിട്ടു.
17 ആ തൂണുകൾ ദേവാലയത്തിന്റെ മുന്നിൽ ഇടതും* വലതും* ആയി സ്ഥാപിച്ചു. വലതുവശത്തെ തൂണിനു യാഖീൻ* എന്നും ഇടതുവശത്തെ തൂണിനു ബോവസ്* എന്നും പേരിട്ടു.