ലേവ്യ 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ധാന്യയാഗത്തിൽ മിച്ചമുള്ളതു മുഴുവൻ, അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളിൽനിന്നുള്ള ഏറ്റവും വിശുദ്ധമായ ഒന്നായി, അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+ ലേവ്യ 7:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “‘അപരാധയാഗത്തിന്റെ നിയമം+ ഇതാണ്: ഇത് ഏറ്റവും വിശുദ്ധമാണ്.
10 ധാന്യയാഗത്തിൽ മിച്ചമുള്ളതു മുഴുവൻ, അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളിൽനിന്നുള്ള ഏറ്റവും വിശുദ്ധമായ ഒന്നായി, അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+