-
1 ദിനവൃത്താന്തം 24:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ഈഥാമാരിന്റെ ആൺമക്കൾക്കുള്ളതിനെക്കാൾ കൂടുതൽ പ്രധാനികൾ എലെയാസരിന്റെ ആൺമക്കൾക്കുണ്ടായിരുന്നു. അതിനാൽ അതനുസരിച്ച് അവർ അവരെ വിഭാഗിച്ചു: എലെയാസരിന്റെ ആൺമക്കൾക്ക് അവരുടെ പിതൃഭവനങ്ങളിൽ 16 തലവന്മാർ. ഈഥാമാരിന്റെ ആൺമക്കൾക്ക് അവരുടെ പിതൃഭവനങ്ങളിൽ എട്ടു തലവന്മാർ.
-