-
2 ദിനവൃത്താന്തം 20:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 പിറ്റേന്ന് അവർ അതിരാവിലെ എഴുന്നേറ്റ് തെക്കോവയിലെ+ വിജനഭൂമിയിലേക്കു പോയി. പോകുന്നതിനു മുമ്പ് യഹോശാഫാത്ത് എഴുന്നേറ്റുനിന്ന് അവരോടു പറഞ്ഞു: “യഹൂദേ, യരുശലേംനിവാസികളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക! നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കുക. അപ്പോൾ നിങ്ങൾക്ക് ഉറച്ചുനിൽക്കാൻ* കഴിയും. ദൈവത്തിന്റെ പ്രവാചകന്മാരിലും വിശ്വസിക്കുക;+ നിങ്ങൾ വിജയം വരിക്കും.”
-