-
എസ്ര 4:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അർഥഹ്‌ശഷ്ട രാജാവ് അയച്ച ഔദ്യോഗിക സന്ദേശത്തിന്റെ പകർപ്പു വായിച്ചുകേട്ടപ്പോൾ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും അവരുടെ സഹപ്രവർത്തകരും ഉടൻതന്നെ യരുശലേമിലുള്ള ജൂതന്മാരുടെ അടുത്ത് ചെന്ന് ബലം പ്രയോഗിച്ച് പണി നിറുത്തിച്ചു. 24 അക്കാലത്താണ് യരുശലേമിലെ ദൈവഭവനത്തിന്റെ പണി നിന്നുപോയത്. പേർഷ്യൻ രാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷംവരെ അതു മുടങ്ങിക്കിടന്നു.+
-