എസ്ര 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എന്നാൽ ദൈവത്തിന്റെ പിന്തുണ ജൂതന്മാരുടെ മൂപ്പന്മാർക്കുണ്ടായിരുന്നതുകൊണ്ട്*+ അന്വേഷണറിപ്പോർട്ട് ദാര്യാവേശിനു സമർപ്പിച്ച് അതിന് ഔദ്യോഗികമായ ഒരു മറുപടി ലഭിക്കുന്നതുവരെ തത്നായിയും കൂട്ടരും അവരുടെ പണി നിറുത്തിച്ചില്ല.
5 എന്നാൽ ദൈവത്തിന്റെ പിന്തുണ ജൂതന്മാരുടെ മൂപ്പന്മാർക്കുണ്ടായിരുന്നതുകൊണ്ട്*+ അന്വേഷണറിപ്പോർട്ട് ദാര്യാവേശിനു സമർപ്പിച്ച് അതിന് ഔദ്യോഗികമായ ഒരു മറുപടി ലഭിക്കുന്നതുവരെ തത്നായിയും കൂട്ടരും അവരുടെ പണി നിറുത്തിച്ചില്ല.