-
എസ്ര 6:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 ഈ ഉത്തരവ് ധിക്കരിക്കാനും യരുശലേമിലുള്ള ദൈവഭവനം നശിപ്പിക്കാനും ഏതെങ്കിലുമൊരു രാജാവോ ജനതയോ കൈ ഉയർത്തിയാൽ, തന്റെ പേര് എന്നേക്കുമായി അവിടെ സ്ഥാപിച്ചിരിക്കുന്ന ദൈവം+ അവരെ തകർത്തുകളയട്ടെ. ദാര്യാവേശ് എന്ന ഞാൻ ഈ ഉത്തരവിറക്കിയിരിക്കുന്നു; ഇത് എത്രയും പെട്ടെന്നു നടപ്പിലാക്കുക.”
-