എസ്ര 10:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 പഹത്-മോവാബിന്റെ+ ആൺമക്കളായ അദ്‌ന, കെലാൽ, ബനയ, മയസേയ, മത്ഥന്യ, ബസലേൽ, ബിന്നൂവി, മനശ്ശെ; എസ്ര 10:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 ഇവർക്കെല്ലാം അന്യദേശക്കാരായ ഭാര്യമാരുണ്ടായിരുന്നു.+ അവർ ആ ഭാര്യമാരെയും അവരിൽ ഉണ്ടായ മക്കളെയും പറഞ്ഞയച്ചു.+ നെഹമ്യ 3:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഹാരീമിന്റെ+ മകനായ മൽക്കീയയും പഹത്-മോവാബിന്റെ+ മകനായ ഹശ്ശൂബും ചേർന്ന് മറ്റൊരു ഭാഗത്തിന്റെയും* അപ്പച്ചൂളഗോപുരത്തിന്റെയും+ അറ്റകുറ്റപ്പണികൾ നടത്തി.
44 ഇവർക്കെല്ലാം അന്യദേശക്കാരായ ഭാര്യമാരുണ്ടായിരുന്നു.+ അവർ ആ ഭാര്യമാരെയും അവരിൽ ഉണ്ടായ മക്കളെയും പറഞ്ഞയച്ചു.+
11 ഹാരീമിന്റെ+ മകനായ മൽക്കീയയും പഹത്-മോവാബിന്റെ+ മകനായ ഹശ്ശൂബും ചേർന്ന് മറ്റൊരു ഭാഗത്തിന്റെയും* അപ്പച്ചൂളഗോപുരത്തിന്റെയും+ അറ്റകുറ്റപ്പണികൾ നടത്തി.