-
2 ദിനവൃത്താന്തം 31:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അപ്പോൾ സാദോക്കിന്റെ ഭവനത്തിൽപ്പെട്ട മുഖ്യപുരോഹിതനായ അസര്യ പറഞ്ഞു: “യഹോവയുടെ ഭവനത്തിലേക്കു സംഭാവന കൊണ്ടുവരാൻതുടങ്ങിയതുമുതൽ+ ജനത്തിനു വേണ്ടുവോളം ഭക്ഷണമുണ്ട്; ധാരാളം ബാക്കിയുമുണ്ട്. യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈ കാണുന്നതെല്ലാം മിച്ചംവന്നത്.”+
-