ലേവ്യ 2:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “‘നീ അർപ്പിക്കുന്ന ധാന്യയാഗമെല്ലാം ഉപ്പു ചേർത്തതായിരിക്കണം. നിന്റെ ദൈവത്തിന്റെ ഉടമ്പടിയുടെ ഉപ്പു നിന്റെ ധാന്യയാഗത്തിൽ ഇല്ലാതെപോകരുത്. നിന്റെ എല്ലാ യാഗങ്ങളുടെയുംകൂടെ നീ ഉപ്പ്+ അർപ്പിക്കണം.
13 “‘നീ അർപ്പിക്കുന്ന ധാന്യയാഗമെല്ലാം ഉപ്പു ചേർത്തതായിരിക്കണം. നിന്റെ ദൈവത്തിന്റെ ഉടമ്പടിയുടെ ഉപ്പു നിന്റെ ധാന്യയാഗത്തിൽ ഇല്ലാതെപോകരുത്. നിന്റെ എല്ലാ യാഗങ്ങളുടെയുംകൂടെ നീ ഉപ്പ്+ അർപ്പിക്കണം.