-
നെഹമ്യ 8:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അങ്ങനെ, ഏഴാം മാസം+ ഒന്നാം ദിവസം പുരുഷന്മാരും സ്ത്രീകളും, കേട്ട് മനസ്സിലാക്കാൻ കഴിവുള്ള എല്ലാവരും അടങ്ങുന്ന സഭയുടെ മുന്നിൽ എസ്ര പുരോഹിതൻ നിയമപുസ്തകം കൊണ്ടുവന്നു.+ 3 എസ്ര ജലകവാടത്തിനു മുന്നിലുള്ള പൊതുസ്ഥലത്തുവെച്ച് പ്രഭാതംമുതൽ നട്ടുച്ചവരെ അതിൽനിന്ന് ഉറക്കെ വായിച്ചുകേൾപ്പിച്ചു.+ പുരുഷന്മാരും സ്ത്രീകളും, കേട്ട് മനസ്സിലാക്കാൻ കഴിവുള്ള എല്ലാവരും അതു ശ്രദ്ധയോടെ കേട്ടു.+
-