-
എസ്ര 8:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 പിന്നെ ഞാൻ 12 പ്രധാനപുരോഹിതന്മാരെ, അതായത് ശേരെബ്യയെയും ഹശബ്യയെയും+ അവരുടെ പത്തു സഹോദരന്മാരെയും, വിളിച്ചുകൂട്ടി. 25 എന്നിട്ട് രാജാവും രാജാവിന്റെ ഉപദേഷ്ടാക്കളും പ്രഭുക്കന്മാരും അവിടെയുണ്ടായിരുന്ന എല്ലാ ഇസ്രായേല്യരും ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി സംഭാവനയായി നൽകിയ സ്വർണവും വെള്ളിയും ഉപകരണങ്ങളും തൂക്കിനോക്കിയിട്ട് അവരുടെ കൈയിൽ കൊടുത്തു.+
-