വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 16:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി*+ തന്റെ ശക്തി പ്രകടിപ്പിക്കാൻ* യഹോ​വ​യു​ടെ കണ്ണുകൾ ഭൂമി​യി​ലെ​ങ്ങും ചുറ്റി​സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.+ എന്നാൽ ഇക്കാര്യ​ത്തിൽ നീ ബുദ്ധി​മോ​ശ​മാ​ണു കാണി​ച്ചത്‌. അതു​കൊണ്ട്‌ ഇനിമു​തൽ നിനക്കു യുദ്ധം ഉണ്ടാകും.”+

  • എസ്ര 7:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 എസ്ര ബാബിലോ​ണിൽനിന്ന്‌ വന്നു. ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ നൽകിയ മോശ​യു​ടെ നിയമ​ത്തിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്ന* ഒരു പകർപ്പെഴുത്തുകാരനായിരുന്നു* എസ്ര.+ ദൈവ​മായ യഹോ​വ​യു​ടെ കൈ എസ്രയു​ടെ മേലു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ എസ്ര ചോദി​ച്ചതെ​ല്ലാം രാജാവ്‌ കൊടു​ത്തു.

  • എസ്ര 7:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 രാജാവിന്റെയും ഉപദേഷ്ടാക്കളുടെയും+ രാജാ​വി​ന്റെ വീരന്മാ​രായ എല്ലാ പ്രഭു​ക്ക​ന്മാ​രുടെ​യും മുന്നിൽ ദൈവം എന്നോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ച്ചി​രി​ക്കു​ന്നു.+ എന്റെ ദൈവ​മായ യഹോ​വ​യു​ടെ കൈ എന്റെ മേലു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ എന്നോടൊ​പ്പം പോരു​ന്ന​തിന്‌ ഇസ്രായേ​ലി​ലെ പ്രധാ​നി​കളെയെ​ല്ലാം വിളി​ച്ചു​കൂ​ട്ടാൻ എനിക്കു ധൈര്യം തോന്നി.

  • സെഖര്യ 4:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ദൂതൻ എന്നോടു പറഞ്ഞു: “സെരു​ബ്ബാ​ബേ​ലി​നോ​ടുള്ള യഹോ​വ​യു​ടെ വാക്കുകൾ ഇതാണ്‌: ‘“സൈന്യ​ത്താ​ലോ ശക്തിയാ​ലോ അല്ല,+ എന്റെ ആത്മാവി​നാൽ”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക