യോശുവ 7:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പിന്നെ യോശുവ യരീഹൊയിൽനിന്ന് ചില പുരുഷന്മാരെ ബഥേലിനു+ കിഴക്ക് ബേത്ത്-ആവെനു സമീപത്തുള്ള ഹായിയിലേക്ക്+ അയച്ച് അവരോട്, “ചെന്ന് ദേശം ഒറ്റുനോക്കുക” എന്നു പറഞ്ഞു. അവർ ചെന്ന് ഹായി ഒറ്റുനോക്കി.
2 പിന്നെ യോശുവ യരീഹൊയിൽനിന്ന് ചില പുരുഷന്മാരെ ബഥേലിനു+ കിഴക്ക് ബേത്ത്-ആവെനു സമീപത്തുള്ള ഹായിയിലേക്ക്+ അയച്ച് അവരോട്, “ചെന്ന് ദേശം ഒറ്റുനോക്കുക” എന്നു പറഞ്ഞു. അവർ ചെന്ന് ഹായി ഒറ്റുനോക്കി.