എസ്ര 10:43, 44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 43 നെബോയുടെ ആൺമക്കളായ യയീയേൽ, മത്ഥിഥ്യ, സാബാദ്, സെബീന, യദ്ദായി, യോവേൽ, ബനയ. 44 ഇവർക്കെല്ലാം അന്യദേശക്കാരായ ഭാര്യമാരുണ്ടായിരുന്നു.+ അവർ ആ ഭാര്യമാരെയും അവരിൽ ഉണ്ടായ മക്കളെയും പറഞ്ഞയച്ചു.+
43 നെബോയുടെ ആൺമക്കളായ യയീയേൽ, മത്ഥിഥ്യ, സാബാദ്, സെബീന, യദ്ദായി, യോവേൽ, ബനയ. 44 ഇവർക്കെല്ലാം അന്യദേശക്കാരായ ഭാര്യമാരുണ്ടായിരുന്നു.+ അവർ ആ ഭാര്യമാരെയും അവരിൽ ഉണ്ടായ മക്കളെയും പറഞ്ഞയച്ചു.+