2 അപ്പോൾ ഏലാമിന്റെ+ വംശജനായ യഹീയേലിന്റെ+ മകൻ ശെഖന്യ എസ്രയോടു പറഞ്ഞു: “ചുറ്റുമുള്ള ദേശങ്ങളിലെ സ്ത്രീകളെ വിവാഹം കഴിച്ചുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ ദൈവത്തോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു.+ എങ്കിലും ഇസ്രായേലിന്റെ കാര്യത്തിൽ ഇപ്പോഴും പ്രതീക്ഷയ്ക്കു വകയുണ്ട്.