-
നെഹമ്യ 7:57-60വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
57 ശലോമോന്റെ ദാസന്മാരുടെ വംശജർ:+ സോതായിയുടെ വംശജർ, സോഫേരെത്തിന്റെ വംശജർ, പെരീദയുടെ വംശജർ, 58 യാലയുടെ വംശജർ, ദർക്കോന്റെ വംശജർ, ഗിദ്ദേലിന്റെ വംശജർ, 59 ശെഫത്യയുടെ വംശജർ, ഹത്തീലിന്റെ വംശജർ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ വംശജർ, ആമോന്റെ വംശജർ. 60 ദേവാലയസേവകരും+ ശലോമോന്റെ ദാസന്മാരുടെ വംശജരും കൂടെ ആകെ 392.
-