1 ദിനവൃത്താന്തം 24:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദാവീദ് എലെയാസരിന്റെ വംശത്തിൽനിന്ന് സാദോക്കിനെയും+ ഈഥാമാരിന്റെ വംശത്തിൽനിന്ന് അഹിമേലെക്കിനെയും കൂട്ടി, ശുശ്രൂഷയുടെ അടിസ്ഥാനത്തിൽ അവരെ വിഭാഗിച്ചു. 1 ദിനവൃത്താന്തം 24:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഏഴാമത്തേതു ഹക്കോസിന്; എട്ടാമത്തേത് അബീയയ്ക്ക്;+ നെഹമ്യ 3:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അതിന് അപ്പുറം, അതായത് എല്യാശീബിന്റെ വീട്ടുവാതിൽമുതൽ വീടിന്റെ അറ്റംവരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയതു ഹക്കോസിന്റെ മകനായ ഉരിയയുടെ മകൻ മെരേമോത്തായിരുന്നു.+
3 ദാവീദ് എലെയാസരിന്റെ വംശത്തിൽനിന്ന് സാദോക്കിനെയും+ ഈഥാമാരിന്റെ വംശത്തിൽനിന്ന് അഹിമേലെക്കിനെയും കൂട്ടി, ശുശ്രൂഷയുടെ അടിസ്ഥാനത്തിൽ അവരെ വിഭാഗിച്ചു.
21 അതിന് അപ്പുറം, അതായത് എല്യാശീബിന്റെ വീട്ടുവാതിൽമുതൽ വീടിന്റെ അറ്റംവരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയതു ഹക്കോസിന്റെ മകനായ ഉരിയയുടെ മകൻ മെരേമോത്തായിരുന്നു.+