-
2 ദിനവൃത്താന്തം 7:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ആകാശത്തുനിന്ന് തീ ഇറങ്ങുന്നതും ഭവനത്തിന്മേൽ യഹോവയുടെ തേജസ്സു നിറയുന്നതും കണ്ടപ്പോൾ ഇസ്രായേൽ ജനം മുഴുവൻ തറയിൽ കമിഴ്ന്നുവീണ് സാഷ്ടാംഗം നമസ്കരിച്ച്, “ദൈവം നല്ലവനല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്” എന്നു പറഞ്ഞ് യഹോവയ്ക്കു നന്ദി കൊടുത്തു.
-