-
2 രാജാക്കന്മാർ 17:33, 34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 അതെ, യഹോവയെ ഭയപ്പെട്ടിരുന്നെങ്കിലും സ്വദേശത്തെ ജനതകളുടെ ആരാധനാരീതിയനുസരിച്ച്* അവരവരുടെ സ്വന്തം ദൈവങ്ങളെയാണ് അവർ ആരാധിച്ചത്.+
34 ഇന്നും അവർ അവരുടെ ആ പഴയ ആരാധനാരീതികൾ പിൻപറ്റിപ്പോരുന്നു. അവർ ആരും യഹോവയെ ആരാധിക്കുന്നില്ല; യഹോവയുടെ നിയമങ്ങളും ന്യായത്തീർപ്പുകളും അനുസരിക്കുകയോ ഇസ്രായേൽ എന്നു ദൈവം പേര് നൽകിയ യാക്കോബിന്റെ+ ആൺമക്കൾക്കു കൊടുത്ത കല്പനകളും നിയമവും പാലിക്കുകയോ ചെയ്യുന്നില്ല.
-