വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 10:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ശേമിന്റെ ആൺമക്കൾ: ഏലാം,+ അശ്ശൂർ,+ അർപ്പക്ഷാ​ദ്‌,+ ലൂദ്‌, അരാം.+

  • യശയ്യ 11:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അസീറിയയിലും+ ഈജിപ്‌തിലും+ പത്രോസിലും+ കൂശിലും+ ഏലാമിലും+ ശിനാരിലും* ഹമാത്തി​ലും കടലിലെ ദ്വീപുകളിലും+ ശേഷി​ക്കുന്ന സ്വന്തം ജനത്തെ വിളി​ച്ചു​കൂ​ട്ടാ​നാ​യി അന്നാളിൽ യഹോവ രണ്ടാം തവണയും കൈ നീട്ടും.

  • യിരെമ്യ 49:35, 36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഏലാമി​ന്റെ വില്ല്‌ ഒടിച്ചു​ക​ള​യു​ന്നു;+ അതാണ​ല്ലോ അവരുടെ കരുത്ത്‌.* 36 ആകാശത്തിന്റെ നാല്‌ അറുതി​ക​ളിൽനിന്ന്‌ ഞാൻ ഏലാമി​ന്റെ നേരെ നാലു കാറ്റ്‌ അടിപ്പി​ക്കും. ഈ കാറ്റു​ക​ളു​ടെ ദിശയിൽ ഞാൻ അവരെ ചിതറി​ക്കും. ഏലാമിൽനി​ന്ന്‌ ചിതറി​ക്ക​പ്പെ​ട്ടവർ ചെന്നെ​ത്താത്ത ഒരു ജനതയു​മു​ണ്ടാ​യി​രി​ക്കില്ല.’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക