-
2 രാജാക്കന്മാർ 23:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 ഫറവോൻ നെഖോ ആവശ്യപ്പെട്ട വെള്ളിയും സ്വർണവും യഹോയാക്കീം കൊടുത്തു. എന്നാൽ വെള്ളി കൊടുക്കാൻ അയാൾക്കു ദേശത്തുനിന്ന് നികുതി പിരിക്കേണ്ടിവന്നു. നികുതിയായി ഓരോരുത്തർക്കും ചുമത്തിയ സ്വർണവും വെള്ളിയും വാങ്ങി അയാൾ ഫറവോനു കൊടുത്തു.
-