എസ്ഥേർ 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അദ്ദേഹം ശൂശൻ*+ കോട്ടയിലുള്ള* രാജാസനത്തിൽ ഇരിക്കുമ്പോൾ, എസ്ഥേർ 3:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 രാജകല്‌പനപ്രകാരം സന്ദേശവാഹകർ തിടുക്കത്തിൽ പോയി.+ ശൂശൻ*+ കോട്ടയിലും* ആ നിയമം പുറപ്പെടുവിച്ചു. പിന്നെ രാജാവും ഹാമാനും കുടിക്കാൻ ഇരുന്നു; പക്ഷേ ശൂശൻ നഗരം ആകെ പരിഭ്രാന്തിയിലായി. ദാനിയേൽ 8:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഏലാം+ സംസ്ഥാനത്തിലെ ശൂശൻ*+ കോട്ടയിലായിരുന്നു* ഞാൻ. ഞാൻ ദർശനം കണ്ടുകൊണ്ടിരുന്നു. ഊലായി നദിയുടെ* അരികിൽ ഞാൻ നിൽക്കുകയാണ്.
15 രാജകല്‌പനപ്രകാരം സന്ദേശവാഹകർ തിടുക്കത്തിൽ പോയി.+ ശൂശൻ*+ കോട്ടയിലും* ആ നിയമം പുറപ്പെടുവിച്ചു. പിന്നെ രാജാവും ഹാമാനും കുടിക്കാൻ ഇരുന്നു; പക്ഷേ ശൂശൻ നഗരം ആകെ പരിഭ്രാന്തിയിലായി.
2 ഏലാം+ സംസ്ഥാനത്തിലെ ശൂശൻ*+ കോട്ടയിലായിരുന്നു* ഞാൻ. ഞാൻ ദർശനം കണ്ടുകൊണ്ടിരുന്നു. ഊലായി നദിയുടെ* അരികിൽ ഞാൻ നിൽക്കുകയാണ്.