2 അർഥഹ്‌ശഷ്ട രാജാവിന്റെ+ വാഴ്ചയുടെ 20-ാം വർഷം+ നീസാൻ മാസം. ഒരു ദിവസം, രാജാവിന്റെ മുന്നിൽ വെച്ചിരുന്ന വീഞ്ഞ് എടുത്ത് ഞാൻ പതിവുപോലെ രാജാവിനു കൊടുത്തു.+ പക്ഷേ, എന്റെ മുഖം ആകെ മ്ലാനമായിരുന്നു; രാജസന്നിധിയിലായിരിക്കെ മുമ്പൊരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല.