21 “അർഥഹ്ശഷ്ട രാജാവ് എന്ന ഞാൻ അക്കരപ്രദേശത്തെ ധനകാര്യവിചാരകന്മാരോടെല്ലാം, സ്വർഗത്തിലെ ദൈവത്തിന്റെ നിയമം പകർത്തിയെഴുതുന്നവനായ എസ്ര+ പുരോഹിതൻ ആവശ്യപ്പെടുന്നതെന്തും എത്രയുംവേഗം ചെയ്തുകൊടുക്കണമെന്ന് ആജ്ഞാപിച്ചിരിക്കുന്നു.