-
നെഹമ്യ 8:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ഈ പരിപാടിക്കുവേണ്ടി തടികൊണ്ട് പ്രത്യേകമായി ഉണ്ടാക്കിയ പ്രസംഗവേദിയിലാണു പകർപ്പെഴുത്തുകാരനായ എസ്ര നിന്നത്. എസ്രയുടെ അടുത്ത് വലതുവശത്ത് മത്ഥിഥ്യ, ശേമ, അനായ, ഊരിയാവ്, ഹിൽക്കിയ, മയസേയ എന്നിവരും ഇടതുവശത്ത് പെദായ, മീശായേൽ, മൽക്കീയ,+ ഹാശൂം, ഹശ്ബദ്ദാന, സെഖര്യ, മെശുല്ലാം എന്നിവരും ഉണ്ടായിരുന്നു.
-