നെഹമ്യ 12:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യേശുവയ്‌ക്കു യോയാക്കീമും യോയാക്കീമിന് എല്യാശീബും+ എല്യാശീബിനു യോയാദയും+ ജനിച്ചു. നെഹമ്യ 13:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവഭവനത്തിലെ* സംഭരണമുറികളുടെ*+ ചുമതലയുള്ള പുരോഹിതൻ എല്യാശീബായിരുന്നു;+ തോബീയയുടെ+ ഒരു ബന്ധുവായിരുന്നു എല്യാശീബ്. നെഹമ്യ 13:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 മഹാപുരോഹിതനായ എല്യാശീബിന്റെ+ മകനായ യോയാദയുടെ+ ആൺമക്കളിലൊരാൾ ഹോരോന്യനായ സൻബല്ലത്തിന്റെ+ മരുമകനായതുകൊണ്ട് ഞാൻ അയാളെ എന്റെ അടുത്തുനിന്ന് ഓടിച്ചുകളഞ്ഞു.
4 ദൈവഭവനത്തിലെ* സംഭരണമുറികളുടെ*+ ചുമതലയുള്ള പുരോഹിതൻ എല്യാശീബായിരുന്നു;+ തോബീയയുടെ+ ഒരു ബന്ധുവായിരുന്നു എല്യാശീബ്.
28 മഹാപുരോഹിതനായ എല്യാശീബിന്റെ+ മകനായ യോയാദയുടെ+ ആൺമക്കളിലൊരാൾ ഹോരോന്യനായ സൻബല്ലത്തിന്റെ+ മരുമകനായതുകൊണ്ട് ഞാൻ അയാളെ എന്റെ അടുത്തുനിന്ന് ഓടിച്ചുകളഞ്ഞു.