4 എന്റെ ദൈവമായ യഹോവയോടു കുറ്റങ്ങൾ ഏറ്റുപറഞ്ഞ് ഞാൻ ഇങ്ങനെ പ്രാർഥിച്ചു:
“സത്യദൈവമായ യഹോവേ, അങ്ങയെ സ്നേഹിച്ച് അങ്ങയുടെ കല്പനകൾ അനുസരിക്കുന്നവരോട്+ അചഞ്ചലസ്‌നേഹം+ കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്ന, ഭയാദരവ് ഉണർത്തുന്ന, മഹാനായ ദൈവമേ,