വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ഥേർ 3:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അപ്പോൾ ഹാമാൻ അഹശ്വേ​രശ്‌ രാജാ​വിനോ​ടു പറഞ്ഞു: “അങ്ങയുടെ സാമ്രാ​ജ്യ​ത്തി​ലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള+ ജനങ്ങൾക്കി​ട​യിൽ അങ്ങിങ്ങാ​യി ചിതറി​ക്കി​ട​ക്കുന്ന ഒരു ജനമുണ്ട്‌.+ അവരുടെ നിയമങ്ങൾ മറ്റെല്ലാ​വ​രുടേ​തിൽനി​ന്നും വ്യത്യ​സ്‌ത​മാണ്‌. മാത്രമല്ല, രാജാ​വി​ന്റെ നിയമങ്ങൾ അവർ അനുസ​രി​ക്കു​ന്നു​മില്ല. അവരെ അങ്ങനെ വിടു​ന്നതു രാജാ​വി​നു നല്ലതല്ല. 9 തിരുമനസ്സിനു പ്രസാ​ദമെ​ങ്കിൽ അവരെ നശിപ്പി​ക്കാ​നുള്ള ഒരു കല്‌പന എഴുതി​യു​ണ്ടാ​ക്കി​യാ​ലും. രാജാ​വി​ന്റെ ഖജനാ​വിൽ നിക്ഷേ​പി​ക്കാൻ 10,000 താലന്തു* വെള്ളി ഞാൻ ഉദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ കൈയിൽ ഏൽപ്പി​ക്കാം.”*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക