എസ്ഥേർ 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതിനുള്ള ദിവസവും മാസവും തീരുമാനിക്കാൻ അവർ അഹശ്വേരശ് രാജാവിന്റെ വാഴ്ചയുടെ 12-ാം വർഷം,+ ഒന്നാം മാസമായ നീസാൻ* മാസം ഹാമാന്റെ മുമ്പാകെ പൂര്,+ അതായത് നറുക്ക്, ഇട്ടു. 12-ാം മാസമായ ആദാറിനു*+ നറുക്കു വീണു.
7 അതിനുള്ള ദിവസവും മാസവും തീരുമാനിക്കാൻ അവർ അഹശ്വേരശ് രാജാവിന്റെ വാഴ്ചയുടെ 12-ാം വർഷം,+ ഒന്നാം മാസമായ നീസാൻ* മാസം ഹാമാന്റെ മുമ്പാകെ പൂര്,+ അതായത് നറുക്ക്, ഇട്ടു. 12-ാം മാസമായ ആദാറിനു*+ നറുക്കു വീണു.