എസ്ഥേർ 8:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എസ്ഥേർ വീണ്ടും രാജാവിനോടു സംസാരിച്ചു. എസ്ഥേർ രാജാവിന്റെ കാൽക്കൽ വീണ്, ആഗാഗ്യനായ ഹാമാൻ വരുത്തിവെച്ച ദ്രോഹവും ജൂതന്മാർക്കെതിരെയുള്ള അയാളുടെ ഗൂഢതന്ത്രവും+ നിഷ്ഫലമാക്കാൻ കരഞ്ഞപേക്ഷിച്ചു.
3 എസ്ഥേർ വീണ്ടും രാജാവിനോടു സംസാരിച്ചു. എസ്ഥേർ രാജാവിന്റെ കാൽക്കൽ വീണ്, ആഗാഗ്യനായ ഹാമാൻ വരുത്തിവെച്ച ദ്രോഹവും ജൂതന്മാർക്കെതിരെയുള്ള അയാളുടെ ഗൂഢതന്ത്രവും+ നിഷ്ഫലമാക്കാൻ കരഞ്ഞപേക്ഷിച്ചു.