9 രാജാവിന്റെ കൊട്ടാരോദ്യോഗസ്ഥന്മാരിൽ ഒരാളായ ഹർബോന+ അപ്പോൾ പറഞ്ഞു: “രാജാവിന്റെ ജീവൻ രക്ഷിച്ച+ മൊർദെഖായിയെ+ തൂക്കാൻവേണ്ടി ഹാമാൻ ഉണ്ടാക്കിയ 50 മുഴം* ഉയരമുള്ള ഒരു സ്‌തംഭം അയാളുടെ വീട്ടിൽ നിൽപ്പുണ്ട്.” അപ്പോൾ രാജാവ്, “അയാളെ അതിൽ തൂക്കൂ” എന്നു പറഞ്ഞു.