സംഖ്യ 16:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അപ്പോൾ അവർ കമിഴ്ന്നുവീണ് ഇങ്ങനെ അപേക്ഷിച്ചു: “ദൈവമേ, എല്ലാവരുടെയും ജീവന്റെ+ ഉടയവനായ ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന് അങ്ങ് സമൂഹത്തോടു മുഴുവൻ കോപിക്കുമോ?”+ സങ്കീർത്തനം 104:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 അങ്ങ് ആത്മാവിനെ* അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;+അങ്ങ് മണ്ണിനു നവജീവനേകുന്നു. സഭാപ്രസംഗകൻ 12:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പിന്നെ, പൊടി പഴയപടി ഭൂമിയിലേക്കുതന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യദൈവത്തിന്റെ അടുത്തേക്കും.+ യഹസ്‌കേൽ 18:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഇതാ, എല്ലാ ദേഹികളും* എന്റേതാണ്. അപ്പന്റെ ദേഹിപോലെതന്നെ മകന്റെ ദേഹിയും എന്റേതാണ്. പാപം ചെയ്യുന്ന ദേഹിയാണു* മരിക്കുക.
22 അപ്പോൾ അവർ കമിഴ്ന്നുവീണ് ഇങ്ങനെ അപേക്ഷിച്ചു: “ദൈവമേ, എല്ലാവരുടെയും ജീവന്റെ+ ഉടയവനായ ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന് അങ്ങ് സമൂഹത്തോടു മുഴുവൻ കോപിക്കുമോ?”+
7 പിന്നെ, പൊടി പഴയപടി ഭൂമിയിലേക്കുതന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യദൈവത്തിന്റെ അടുത്തേക്കും.+
4 ഇതാ, എല്ലാ ദേഹികളും* എന്റേതാണ്. അപ്പന്റെ ദേഹിപോലെതന്നെ മകന്റെ ദേഹിയും എന്റേതാണ്. പാപം ചെയ്യുന്ന ദേഹിയാണു* മരിക്കുക.