ഉൽപത്തി 25:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 അബ്രാഹാം വീണ്ടും ഒരു വിവാഹം കഴിച്ചു. ആ സ്ത്രീയുടെ പേര് കെതൂറ എന്നായിരുന്നു. 2 കെതൂറ അബ്രാഹാമിനു സിമ്രാൻ, യൊക്‌ശാൻ, മേദാൻ, മിദ്യാൻ,+ യിശ്ബാക്ക്, ശൂവഹ്+ എന്നിവരെ പ്രസവിച്ചു.
25 അബ്രാഹാം വീണ്ടും ഒരു വിവാഹം കഴിച്ചു. ആ സ്ത്രീയുടെ പേര് കെതൂറ എന്നായിരുന്നു. 2 കെതൂറ അബ്രാഹാമിനു സിമ്രാൻ, യൊക്‌ശാൻ, മേദാൻ, മിദ്യാൻ,+ യിശ്ബാക്ക്, ശൂവഹ്+ എന്നിവരെ പ്രസവിച്ചു.