-
പുറപ്പാട് 22:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 “വായ്‌പ കൊടുക്കുമ്പോൾ നീ നിന്റെ സഹമനുഷ്യന്റെ വസ്‌ത്രം* പണയമായി* വാങ്ങിയാൽ+ സൂര്യാസ്തമയത്തോടെ നീ അതു തിരികെ കൊടുക്കണം. 27 കാരണം ആ വസ്ത്രമല്ലാതെ അവനു പുതയ്ക്കാനോ വിരിച്ച് കിടന്നുറങ്ങാനോ മറ്റൊന്നുമില്ലല്ലോ.+ അവൻ എന്നെ വിളിച്ച് കരയുമ്പോൾ ഞാൻ നിശ്ചയമായും കേൾക്കും. കാരണം ഞാൻ അനുകമ്പയുള്ളവനാണ്.+
-