വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 6:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 മനുഷ്യരുടെ പുത്രി​മാർ സുന്ദരി​ക​ളാ​ണെന്ന കാര്യം സത്യദൈ​വ​ത്തി​ന്റെ പുത്രന്മാർ*+ ശ്രദ്ധിച്ചു. അങ്ങനെ, ഇഷ്ടപ്പെ​ട്ട​വരെയെ​ല്ലാം അവർ ഭാര്യ​മാ​രാ​ക്കി.

  • ആവർത്തനം 33:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഇങ്ങനെ പറഞ്ഞു:

      “യഹോവ! അവിടു​ന്ന്‌ സീനാ​യിൽനിന്ന്‌ വന്നു,+

      സേയീ​രിൽനിന്ന്‌ അവരുടെ മേൽ പ്രകാ​ശി​ച്ചു.

      പാരാൻമ​ല​നാ​ട്ടിൽനിന്ന്‌ തന്റെ മഹത്ത്വ​ത്തിൽ ശോഭി​ച്ചു.+

      ദൈവ​ത്തി​ന്റെ​കൂ​ടെ വിശുദ്ധസഹസ്രങ്ങളും*+

      ദൈവ​ത്തി​ന്റെ വലങ്കൈയിൽ+ ദൈവ​ത്തി​ന്റെ യോദ്ധാ​ക്ക​ളും ഉണ്ടായി​രു​ന്നു.

  • ഇയ്യോബ്‌ 38:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 പ്രഭാതനക്ഷത്രങ്ങൾ+ സന്തോ​ഷി​ച്ചാർപ്പി​ടു​ക​യും

      ദൈവ​പുത്ര​ന്മാരെല്ലാം*+ ആനന്ദ​ഘോ​ഷം മുഴക്കു​ക​യും ചെയ്‌ത​പ്പോൾ

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക