ഉൽപത്തി 2:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദൈവമായ യഹോവ നിലത്തെ പൊടികൊണ്ട്+ മനുഷ്യനെ നിർമിച്ചിട്ട് അവന്റെ മൂക്കിലേക്കു ജീവശ്വാസം+ ഊതി; മനുഷ്യൻ ജീവനുള്ള വ്യക്തിയായിത്തീർന്നു.*+ സഭാപ്രസംഗകൻ 12:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പിന്നെ, പൊടി പഴയപടി ഭൂമിയിലേക്കുതന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യദൈവത്തിന്റെ അടുത്തേക്കും.+ പ്രവൃത്തികൾ 17:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ദൈവത്തിന് ഒന്നിന്റെയും ആവശ്യമില്ല, മനുഷ്യരുടെ ശുശ്രൂഷയും ആവശ്യമില്ല.+ കാരണം, ദൈവമാണ് എല്ലാവർക്കും ജീവനും ശ്വാസവും+ മറ്റു സകലവും നൽകുന്നത്.
7 ദൈവമായ യഹോവ നിലത്തെ പൊടികൊണ്ട്+ മനുഷ്യനെ നിർമിച്ചിട്ട് അവന്റെ മൂക്കിലേക്കു ജീവശ്വാസം+ ഊതി; മനുഷ്യൻ ജീവനുള്ള വ്യക്തിയായിത്തീർന്നു.*+
7 പിന്നെ, പൊടി പഴയപടി ഭൂമിയിലേക്കുതന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യദൈവത്തിന്റെ അടുത്തേക്കും.+
25 ദൈവത്തിന് ഒന്നിന്റെയും ആവശ്യമില്ല, മനുഷ്യരുടെ ശുശ്രൂഷയും ആവശ്യമില്ല.+ കാരണം, ദൈവമാണ് എല്ലാവർക്കും ജീവനും ശ്വാസവും+ മറ്റു സകലവും നൽകുന്നത്.